Home 2026
Uncategorized
രാഷ്ട്രീയ എതിർപ്പിനപ്പുറം കേരളം ചിന്തിക്കേണ്ടത് എന്തുകൊണ്ട്? കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇപ്പോൾ പ്രധാന ചർച്ചയായിരിക്കുന്ന വിഷയമാണ് കേന്ദ്രസർക്കാരിന്റെ PM SHRI (PM Schools for Rising India) പദ്ധതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ കേരള സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദം വിദ്യാഭ്യാസരംഗം “സംഘിവൽക്കരിക്കപ്പെടും” എന്നതാണ്. എന്നാൽ PM SHRIയുടെ ഔദ്യോഗിക രേഖകളും, പദ്ധതിയുടെ