Spiritual

ശ്രീധർമ്മശാസ്‌താവും ശ്രീഅയ്യപ്പനും മിഥ്യയോ? സത്യമോ?

ബ്രഹ്മാണ്ഡ‌ം (ബിന്ദു) ത്രസിക്കുകയും തുടിക്കുകയും തുടർന്നുണ്ടായ മഹാവി സ്ഫോടനത്തിൻ്റെ ഊർജ്ജപ്രസരണം (പ്രവാഹം) വിപരീതദിശകളിലേയ്ക്ക് (അ തായത്, ആകർഷണ വികർഷണ, ഉത്തര ദക്ഷിണ, ലിംഗ, യോനി, പുരുഷ സ്ത്രീ…) വിപരീത വിശകളിൽ ചരിക്കുന്ന ഊർജ്ജ വീപികളുടെ കണികകൾ ബിന്ദുവിൻ ആകർഷണ വികർഷണ പരിധിയിൽ.

ചില പ്രത്യേക പരിതസ്ഥിതിയിൽ സന്ധിക്കുമ്പോൾ വീണ്ടും സൃഷ്‌ടിയും തുടർന്നുള്ള പരിണാമ പ്രക്രിയകളും തുടർന്നുകൊണ്ടേയിരിക്കുന്ന അവസ്ഥ തന്നെയാണ് ഈ മായാപ്രപഞ്ചം.

‘ബ്രഹ്മപാരി’യെന്നതു കൊണ്ട് വിവക്ഷിക്കുന്നത് ഈ സൃഷ്‌ടി വലയത്തിനപ്പു റം സാക്ഷി രൂപത്തിൽ നിലകൊള്ളുന്ന ബിന്ദുവിലേയ്ക്ക് (ശുദ്ധബോധം, ബ്രഹ്മാ ണ്ഡ‌ം) സഹജബോധപൂർവ്വം ചരിക്കുന്ന ബോധകണികയെയാണ്. അതെ, സദാ ബ്രഹ്മചാരിയായി തുടരണമെങ്കിൽ, ഈ ആകർഷണ വികർഷണ വലയത്തിൽ (സൃഷ്ടിയുടെ ചാക്രിക വലയം) പെടാതെ ഒരേ ദിശയിൽ ചരിക്കുവാനുള്ള സദാ നിലനിൽക്കുന്ന ബോധം നിലനിന്നാൽ മാത്രമേ സാധ്യമാകൂ…..

ശ്രീ അയ്യപ്പൻ ഈ ബോധ ചൈതന്യമാണ്. ഈ കലിയുഗത്തിൽ അനേകായിര ങ്ങളെ, മനുഷ്യ ആത്മാക്കളെ മായാവലയത്തിൽ നിന്ന് മോചിപ്പിക്കുന്ന നിത്യ-ശു ദ്ധ-ബോധ-ചൈതന്യ സങ്കല്പ്‌പം ആണ് ശബരിമലയിൽ ആരാധിച്ചുവരുന്ന സാക്ഷാൽ ധർമ്മരക്ഷകനായ ശ്രീഅയ്യപ്പസ്വാമി.

ധർമ്മാചരണവും നിശ്ചയദാർഢ്യവും ഭക്തിയുമുള്ള ഏവർക്കും പ്രാപ്യമായ ബ്രഹ്മചൈതന്യം!!! സ്വാമിയേ ശരണം അയ്യപ്പാ!

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു