Home Articles posted by admin_vahanam
ആദ്ധ്യാത്മികം
പിന്നെ, മായയും ബ്രഹ്മചര്യവും….. ബിന്ദു (ബ്രഹ്മാണ്‌ഡം) ത്രസിക്കുകയും തുടിക്കുകയും തുടർന്നുണ്ടായ മഹാവിസ്പോടനത്തിൻ്റെ ഊർജ്ജ പ്രസരണം (പ്രവാഹം) വിപരീതദിശകളിലേയ്ക്ക്, (അതായത്, ആകർഷണ വികർഷണ, ഉത്തര ദക്ഷിണ, ലിംഗ യോനി, പുരുഷ സ്ത്രീ…) ചരിക്കുകയും, ബ്രഹ്മാണ്‌ഡ ധ്വനിയായ ഓംങ്കാരത്തിൻ്റെ ആ, ഊ അക്ഷരശീലുകളിൽ വീണ്ടും ബിന്ദുവിൽ (ബ്രാഹ്മാണ്‌ഡം) ലയിച്ചു കൊണ്ടുമിരിക്കുന്ന പ്രക്രിയ /
ആദ്ധ്യാത്മികം
മങ്ങിയ ഓർമ്മകളുടെ ഇടവഴികളിലൂടെ ഒരു ഓണം കൂടി ഓടി മറയുന്നൂ!… വാക്കുകളുടെ വർണ്ണ കടലാസ്സു പൂക്കളുടെ പൂച്ചെണ്ടുകൾ കെട്ടഴിഞ്ഞ് വലിച്ചെറിഞ്ഞ വീഥികളിലൂടെ അഡ്രസ്സ് ഇല്ലാത്ത ആരുടെയൊക്കെയോ വീടുകളുടെ വഴിതേടി ഞാൻ അലയുന്നു… ഇത് എന്തര് ഓണം? കൊട്ടിയടച്ച ജനാലകൾ, ഇരുളടഞ്ഞ മനസ്സുകൾ; ബാക്കി എന്ത് എഴുതുവാൻ?… വെറും വാക്കുകൾ വിതറിയാൽ…..ച്ഛേ, മോശം!..പിന്നെ, ചുമ്മാ
ആദ്ധ്യാത്മികം
സംസ്കൃത ഭാഷ നമ്മുടെ മാതൃഭാഷ അല്ലെങ്കിൽ പോലും, ചെറുപ്രായത്തിൽ തന്നെ സംസ്കൃതം പഠിച്ചും പറഞ്ഞും സംസ്‌കൃതം സ്വായത്തമാക്കിയ പലരും പണ്ട് ഇവിടെ ഉണ്ടായിരുന്നു. സംസ്കൃതവും തമിഴും ഒക്കെ ചെറിയ ക്ലാസ്സുകൾ മുതൽ നമ്മളിൽ ചിലരുടെയൊക്കെ അമ്മയും അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ പഠിച്ചതായും നമുക്കെല്ലാം അറിയാം. ആദ്ധ്യാത്മിക ജീവിതം (as a profession especially) തെരെഞ്ഞെടുത്ത പലരും, പ്രത്യേകിച്ച്
ആദ്ധ്യാത്മികം
മരച്ചില്ലകൾ പാടി നടന്ന അണ്ണാൻ ഏതോ ഒരു പൗർണമി നാളിൽ, തിരികെ ഇനി തന്നുടെ മേടയിൽ പോകണ്ടായെന്ന തീരുമാനം എടുത്തു. ആരും അറിയാതെ, ഓർമ്മ വച്ച നാൾ മുതൽ കയറി ഇറങ്ങിയിരുന്ന മരത്തിൽ ഒന്നുകൂടി കയറി ഇറങ്ങി സലാം പറഞ്ഞു അകലയുള്ള ആഴി നോക്കി നടന്നകന്നു. ചാട്ടവും ചിലയും നിർത്തിശാന്തനായി അണ്ണാൻ ലക്ഷ്യം നോക്കി നടന്നു. മൈലുകൾ താണ്ടി അസ്‌തമനത്തിന് നാഴികകൾ അവശേഷിക്കേ ആഴിയുടെ തീരം പൂകി. ചെറിയ കൈകൾ
ആദ്ധ്യാത്മികം
പ്രാപഞ്ചിക ഊർജ്ജം മനുഷ്യൻ്റെ സ്‌ഥൂല ശരീരത്തിലെ ഷഡ്‌ചക്രങ്ങളിലൂടെ (whirling circular energy motions) പ്രസരിച്ചു കൊണ്ടേയിരിക്കുമ്പോൾ, മൂലാധാരം അഥവാ നദീതട ചക്രവും, കണ്ഠപ്രദേശത്തെ വിശുദ്ധി ചക്രവും വളരെ പ്രാധാന്യമർഹിക്കുന്ന ഇടങ്ങളാണ്. അതെ, നാഭിയും നാക്കും തമ്മിൽ അഭേദ്യമായ ബന്ധം തന്നെയാണുളളത്. കാരണം, ഈ ഇടങ്ങളിൽ വളരെയധികം ഊർജ്ജം വ്യയം ചെയ്യപ്പെടുന്നതിനാൽ ജീവന് വേഗം ക്ഷീണവും
ആദ്ധ്യാത്മികം
ആരോ എവിടെയോ ഇവിടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിൽ കുത്തിക്കുറിച്ചതു കണ്ടു… ദരിദ്രന്റെ ‘ആഹാരം’ പ്രതീക്ഷ ആണ് പോലും!… അരേയ്!!… സകല പ്രാണികളുടെയും ഓരോ ചലനവും ഏതോ ഒക്കെ ഉള്ളിലാക്കാനും തളളിക്കളയാനും ഉളള ‘പ്രതീക്ഷ’യെന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്ന, മസ്‌തിഷ്‌കത്തിലുണ്ടാകുന്ന സൂക്ഷ്മ ചലനം, അനക്കം, കൊണ്ടാണ്…. ഏതൊരു പ്രതിപക്ഷ നേതാവിനും
കവിതകൾ
ഉണ്ട് !!!നീ കണ്ടോ?പണ്ഡിതനാണോ,കണ്ടിട്ടാണോഉണ്ടെന്നിതു, മണ്ടാ?ഉണ്ടായിരുന്നെങ്കിൽകണ്ടവരുണ്ടോ?കണ്ടവരുണ്ടേൽഉണ്ടായിരൂന്നത്ഇന്ന് ഉണ്ടോ, നീ കണ്ടോ?ഞാൻ പണ്ഡിതനാണ്,കണ്ടവയെല്ലാം ഉണ്ടിട്ടാണ്കണ്ടത്, ഞാനുണ്ടായിരുന്നു!…അന്നുണ്ടത് ഇന്നുണ്ടോ?ഇന്നുണ്ടത് അന്നുണ്ടോ?ഉണ്ട വിഴുങ്ങിയവരുണ്ടോ?ചത്തവരെല്ലാം ഇന്നുണ്ടോ?മണ്ടാ, നീ കണ്ടോ?..പണ്ഡിറ്റ് ഉണ്ടോ?
നർമ്മം
നാടായ നാടുകളും കാടുകളും മലകളും ഈശ്വരനെ തേടി ഒടുവിൽ സ്വർഗ്ഗത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച മൈലുകൾ നീണ്ടു കിടക്കുന്ന മനുഷ്യജീവികളുടെ നീണ്ട നിരയാണ്. കാഷായ വസ്ത്രധാരികളും, കൗപീനം ഉടുത്തവരും നഗ്നരും പലവിധ മാലകൾ ധരിച്ചവരും ഒക്കെ ആയിരുന്നു അവർ. ഇവരിൽ പലരും എന്തൊക്കെയോ ഭാഷകളിൽ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടേയിരുന്നു. എന്നാൽ ചിലർ മൗനികളും കണ്ണടച്ചിരുന്നവരുമായിരുന്നു… കുറെ ഏറെ നേരം
ആദ്ധ്യാത്മികം
പലരേം അലട്ടുന്ന ചോദ്യത്തിന് ഒരു ഉത്തരം കണ്ടുപിടിക്കാനുള്ള ഒരു ഉദ്യമം ചെയ്തു. നോക്കിയതാണ് 2002 ൽ എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനം. Metaphysical import of Crackers & Communications. Yet another “Deepali” of this millennium has receded into the past. A festival of light, and yes, thudthud sounds. As the sweetsinpureghee melts down your mouth, those starry eyes
ആദ്ധ്യാത്മികം
അവർ ആരാധിക്കുന്ന ‘ഉടയ തമ്പുരാന്റെ’ മുമ്പിൽ ഏതൊരു ഭക്തന്റേയും എത്ര വലിയ പണകിഴി അഴിയും… അവർക്ക് കിട്ടിയ സൗഭാഗ്യങ്ങൾ എല്ലാം ഭഗവാനുമായി ഭക്തർ ഉണ്ടാക്കിയെടുത്ത ഒരു വ്യക്തിഗത രഹസ്യ ഉടമ്പടി കാരണം ആണെന്നും അവർ വിശ്വസിക്കുന്നു. അമ്പലങ്ങളിലെ ഭണ്ഡാരത്തിൽ കാശ് കുമിയുന്നെങ്കിൽ, അതിന് ഭഗവാനേയോ ഭക്തരേയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മറിച്ച്, ക്ഷേത്ര സമ്പത്ത്