സകല ജീവികളും അതാതിൻ്റെ പ്രത്യേക കർമ്മ പാസ്ഥാവിലൂടെ ചരിക്കുന്നതും നിലനിൽക്കുന്നതും അതിന്റേതായ ആത്മജ്യോതിസ്സിന്റെ, ആത്മസ്പുരണത്തിന്റെ. വെളിച്ചത്തിലാണ്. അതെ, ബോധവലയത്തിലാണ്. മിന്നാമിനുങ്ങിൻ്റെ (glow worm) പ്രഭാവലയവും ലോകം മുഴുവൻ വെളിച്ചം പകരുന്ന സൂര്യന്റെ വലയവും താരതമ്യപ്പെടുത്തുക സാദ്ധ്യമല്ല. ഇതുപോലെ തന്നെയാണ്, ഓരോമനുഷ്യൻ്റെയും ബോധവലയം. ഇത് ആത്മാവിൻ്റെ ഭൗതിക ലൗകിക

