Home Archive by category Vachana Spandanangal
Spiritual
ബ്രഹ്മാണ്ഡ‌ം (ബിന്ദു) ത്രസിക്കുകയും തുടിക്കുകയും തുടർന്നുണ്ടായ മഹാവി സ്ഫോടനത്തിൻ്റെ ഊർജ്ജപ്രസരണം (പ്രവാഹം) വിപരീതദിശകളിലേയ്ക്ക് (അ തായത്, ആകർഷണ വികർഷണ, ഉത്തര ദക്ഷിണ, ലിംഗ, യോനി, പുരുഷ സ്ത്രീ…) വിപരീത വിശകളിൽ ചരിക്കുന്ന ഊർജ്ജ വീപികളുടെ കണികകൾ ബിന്ദുവിൻ ആകർഷണ വികർഷണ പരിധിയിൽ. ചില പ്രത്യേക പരിതസ്ഥിതിയിൽ സന്ധിക്കുമ്പോൾ വീണ്ടും സൃഷ്‌ടിയും തുടർന്നുള്ള പരിണാമ പ്രക്രിയകളും