Home 2026
Uncategorized

Elementor #1146

രാഷ്ട്രീയ എതിർപ്പിനപ്പുറം കേരളം ചിന്തിക്കേണ്ടത് എന്തുകൊണ്ട്? കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇപ്പോൾ പ്രധാന ചർച്ചയായിരിക്കുന്ന വിഷയമാണ് കേന്ദ്രസർക്കാരിന്റെ PM SHRI (PM Schools for Rising India) പദ്ധതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ കേരള സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദം വിദ്യാഭ്യാസരംഗം