പുറമേ കാണുന്നതെല്ലാംഅകമേയുള്ളതിന്റെപ്രകടനം മാത്രമാണ്… “കാട്ടി കൂട്ടലും”പ്രകടനസംസ്കാരവും എല്ലാം ആധുനിക മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഇത്രയൊക്കെ അഭിനയിക്കാൻ ശ്രമിച്ചാലും, നാംഅറിയാതെ തന്നെനമ്മൾ ഈ കൊണ്ട് നടക്കുന്ന ശരീരമെന്ന കൂട്ടായ്മയിൽനമ്മെ നില നിർത്തുന്ന മറ്റ് ലക്ഷോപലക്ഷം കോശങ്ങൾ ഈ വിധ കൃത്രിമ പ്രകടനങ്ങൾ പ്രതിരോധിക്കുന്നുണ്ടാകും!.. ഇത് ശരിയായി











