Home 2026 (Page 2)
നർമ്മം
നമ്മുടെ ലോകത്തിലെ രാഷ്ട്രീയ നേതാക്കന്മകരെയും, തൊഴിലാളികളേയും മീൻ പിടുത്തക്കാരുമായി ഉപമിക്കാവുന്നതാണ്. സമൂഹം, ദേശം, രാജ്യം ഇതെല്ലാം ഒരു കടൽ ആണെങ്കിൽ, ജനങ്ങൾ അവർക്ക് മത്സ്യങ്ങൾ ആണ്… ഈ കടലിൽ മീൻ പിടിക്കാൻ, മുണ്ട് ഉടുത്തും അഴിച്ചിട്ടും കടലിൽ വല വീശുന്നവരാണ് ഈ ആശാന്മാർ! ഈ വല വീശാൻ പഠിച്ചവർ പലരുടെയും വ്യക്തിത്വം ഒറ്റാല് പോലെയും ചൂണ്ടപോലെയും ഒക്കെയാണ്. അതെ, എന്നാൽ ചിലപല
ആദ്ധ്യാത്മികം
കപ്പയും മീനും ചക്കയും കഞ്ഞിയും മുതിരയും കാച്ചിലും പുഴുക്കും മറ്റ് നാടൻ വിഭവങ്ങളും കഴിച്ച് വളർന്ന മലയാളിയെ ആകെ മാറ്റിമറിച്ചത് തീർച്ചയായും മാറിവന്ന ഒരു തീറ്റ സംസ്കാരം തന്നെയാണ് എന്നതിൽ സംശയമില്ല. കയ്യ് എത്തും ദൂരത്തിലെല്ലാം കുമിൾ പോലെ വളർന്നു പടർന്നു വന്ന ഇറക്കുമതി വിഭവങ്ങൾ, പല രുചിക്കൂട്ടുകളിൽ ഉണ്ടാക്കി, തട്ടുകടകളിലൂടെയും ആഡംബര തീറ്റശാലകളിലൂടെയും വിതരണം ചെയ്ത്, ഈ കടകൾ
ആദ്ധ്യാത്മികം
സങ്കൽപ്പത്താൽ സൃഷ്ടിക്കപ്പട്ട ജഗത്തിനെ സ്വാംശീകരിച്ച്, ഉൾക്കൊള്ളുവാനായുളള ജീവനുടെ പ്രക്രിയയാണ് ജഗത്തിനെ (ആ) ഹരിക്കുക!.. എന്നാൽ മാത്രമേ ആ ഹരിയുടെ അടുത്തെത്താൻ സാധിക്കൂ.. ആയതിനാൽ, സർവ്വ പ്രാണികളും ഈ ജഗത്തിനെ പല വിധത്തിൽ ഹരിച്ചുകൊണ്ടിരിക്കുന്നു; എന്നിട്ട് ദേഹം പേറി നടക്കുന്നു… ദേഹത്താൽ മോഹവും മോഹത്താൽ അഹങ്കാരവും, അഹംകാരത്താൽ കർമ്മവും കർമ്മത്താൽ ഗതിയും, ഒടുവിൽ, ഗതിയിൽ
Uncategorized
കഴിഞ്ഞു പോയ കുറെ ഏറെ വർഷങ്ങൾക്ക് മുമ്പ്, ഒരു രാത്രിയുടെ നാലാം യാമത്തിൽ,സാക്ഷാൽ ഭഗവാൻ സത്യ സായി ബാബ തന്ന ഒരു സ്വപ്ന ദർശനം എന്നും ഇന്നും പകൽ വെളിച്ചത്തിലേതു പോലെ മനസ്സിൽ തങ്ങി നില്‍ക്കുന്നുണ്ട്. സ്വപ്നം ഇതാണ്. ഞാൻ എട്ടാം തരത്തിൽ ഒരു വർഷം മാത്രം പഠിച്ചിരുന്ന മഹാത്മാ ഹൈസ്കൂളിന്റെ റോഡ് വക്കത്തുള്ള വിശാലമായ കളിസ്ഥലം. അവിടെ വലിയ ഒരു ജനക്കൂട്ടം ക്ഷമയോടെ ഹെലികോപ്റ്ററിൽ
കവിതകൾ
കുറെ വലിയകന്നാസുകളിൽവാരി നിറയ്ക്കാവുന്നത്രമണ്ണ് മാത്രമേയുള്ളൂ ഇന്ന്എന്റെ ഈ കൊച്ചു കേരളത്തിൽ വിഷലായനിയിൽ കുതിർന്നു വീർത്ത വിത്തുകൾമാത്സ്യര്യത്തിന്റെ കരിമണലിൽകാരിരുമ്പു മുനയുള്ളകളകളായി വളരുന്നുകതിരണിയാതെ മദ്യവും മാംസവും മലിനജലവുംഈ മണ്ണിൽസംസ്കരിക്കപ്പെടുന്നു.അനേക വക്ത്രങ്ങളിൽ, നാസാരന്ധങ്ങളിൽസിരോപടലങ്ങളിൽഅവ വീണ്ടും സംസ്കരിച്ച്രക്തരേണുക്കളിൽ,ജീനുകളിൽശുകനായി
നർമ്മം
…… ദൈവത്തിനെ തേടി….🌻 നാടായ നാടുകളും കാടുകളും മലകളും ഈശ്വരനെ തേടി ഒടുവിൽസ്വർഗ്ഗത്ത് ചെന്നപ്പോൾകണ്ട കാഴ്ച്ചമൈലുകൾ നീണ്ടു കിടക്കുന്ന മനുഷ്യജീവികളുടെനീണ്ട നിരയാണ്. കാഷായ വസ്ത്രധാരികളും, കൗപീനം ഉടുത്തവരുംനഗ്നരുംപലവിധ മാലകൾ ധരിച്ചവരും ഒക്കെ ആയിരുന്നു അവർ. ഇവരിൽ പലരും എന്തൊക്കെയോ ഭാഷകളിൽ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടേയിരുന്നു. എന്നാൽ ചിലർ മൗനികളും
ആദ്ധ്യാത്മികം
.ബിന്ദു (ബ്രഹ്മാണ്‌ഡം) ത്രസിക്കുകയും തുടിക്കുകയും തുടർന്നുണ്ടായ മഹാവിസ്പോടനത്തിൻ്റെ ഊർജ്ജ പ്രസരണം (പ്രവാഹം) വിപരീതദിശകളിലേയ്ക്ക്, (അതായത്, ആകർഷണ വികർഷണ, ഉത്തര ദക്ഷിണ, ലിംഗ യോനി, പുരുഷ സ്ത്രീ…) ചരിക്കുകയും, ബ്രഹ്മാണ്‌ഡ ധ്വനിയായ ഓംങ്കാരത്തിൻ്റെ ആ, ഊ അക്ഷരശീലുകളിൽ വീണ്ടും ബിന്ദുവിൽ (ബ്രാഹ്മാണ്‌ഡം) ലയിച്ചു കൊണ്ടുമിരിക്കുന്ന പ്രക്രിയ / തോന്നൽ ആണ് മായ/മിഥ്യാ ഭ്രമം
ആദ്ധ്യാത്മികം
മങ്ങിയ ഓർമ്മകളുടെ ഇടവഴികളിലൂടെ ഒരു ഓണം കൂടി ഓടി മറയുന്നൂ!… വാക്കുകളുടെ വർണ്ണ കടലാസ്സു പൂക്കളുടെ പൂച്ചെണ്ടുകൾ കെട്ടഴിഞ്ഞ് വലിച്ചെറിഞ്ഞ വീഥികളിലൂടെ അഡ്രസ്സ് ഇല്ലാത്ത ആരുടെയൊക്കെയോ വീടുകളുടെ വഴിതേടി ഞാൻ അലയുന്നു… ഇത് എന്തര് ഓണം? കൊട്ടിയടച്ച ജനാലകൾ, ഇരുളടഞ്ഞ മനസ്സുകൾ; ബാക്കി എന്ത് എഴുതുവാൻ?… വെറും വാക്കുകൾ വിതറിയാൽ…..ച്ഛേ, മോശം!..പിന്നെ, ചുമ്മാ