Home Archive by category നർമ്മം
നർമ്മം
പുറമേ കാണുന്നതെല്ലാംഅകമേയുള്ളതിന്റെപ്രകടനം മാത്രമാണ്… “കാട്ടി കൂട്ടലും”പ്രകടനസംസ്കാരവും എല്ലാം ആധുനിക മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഇത്രയൊക്കെ അഭിനയിക്കാൻ ശ്രമിച്ചാലും, നാംഅറിയാതെ തന്നെനമ്മൾ ഈ കൊണ്ട് നടക്കുന്ന ശരീരമെന്ന കൂട്ടായ്മയിൽനമ്മെ നില നിർത്തുന്ന മറ്റ് ലക്ഷോപലക്ഷം കോശങ്ങൾ ഈ വിധ കൃത്രിമ പ്രകടനങ്ങൾ പ്രതിരോധിക്കുന്നുണ്ടാകും!.. ഇത് ശരിയായി
നർമ്മം
നമ്മുടെ ലോകത്തിലെ രാഷ്ട്രീയ നേതാക്കന്മകരെയും, തൊഴിലാളികളേയും മീൻ പിടുത്തക്കാരുമായി ഉപമിക്കാവുന്നതാണ്. സമൂഹം, ദേശം, രാജ്യം ഇതെല്ലാം ഒരു കടൽ ആണെങ്കിൽ, ജനങ്ങൾ അവർക്ക് മത്സ്യങ്ങൾ ആണ്… ഈ കടലിൽ മീൻ പിടിക്കാൻ, മുണ്ട് ഉടുത്തും അഴിച്ചിട്ടും കടലിൽ വല വീശുന്നവരാണ് ഈ ആശാന്മാർ! ഈ വല വീശാൻ പഠിച്ചവർ പലരുടെയും വ്യക്തിത്വം ഒറ്റാല് പോലെയും ചൂണ്ടപോലെയും ഒക്കെയാണ്. അതെ, എന്നാൽ ചിലപല
നർമ്മം
…… ദൈവത്തിനെ തേടി….🌻 നാടായ നാടുകളും കാടുകളും മലകളും ഈശ്വരനെ തേടി ഒടുവിൽസ്വർഗ്ഗത്ത് ചെന്നപ്പോൾകണ്ട കാഴ്ച്ചമൈലുകൾ നീണ്ടു കിടക്കുന്ന മനുഷ്യജീവികളുടെനീണ്ട നിരയാണ്. കാഷായ വസ്ത്രധാരികളും, കൗപീനം ഉടുത്തവരുംനഗ്നരുംപലവിധ മാലകൾ ധരിച്ചവരും ഒക്കെ ആയിരുന്നു അവർ. ഇവരിൽ പലരും എന്തൊക്കെയോ ഭാഷകളിൽ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടേയിരുന്നു. എന്നാൽ ചിലർ മൗനികളും
നർമ്മം
മരച്ചില്ലകൾ പാടി നടന്ന അണ്ണാൻ ഏതോ ഒരു പൗർണമി നാളിൽ, തിരികെ ഇനി തന്നുടെ മേടയിൽ പോകണ്ടായെന്ന തീരുമാനം എടുത്തു. ആരും അറിയാതെ, ഓർമ്മ വച്ച നാൾ മുതൽ കയറി ഇറങ്ങിയിരുന്ന മരത്തിൽ ഒന്നുകൂടി കയറി ഇറങ്ങി സലാം പറഞ്ഞു അകലയുള്ള ആഴി നോക്കി നടന്നകന്നു. ചാട്ടവും ചിലയും നിർത്തിശാന്തനായി അണ്ണാൻ ലക്ഷ്യം നോക്കി നടന്നു. മൈലുകൾ താണ്ടി അസ്‌തമനത്തിന് നാഴികകൾ അവശേഷിക്കേ ആഴിയുടെ തീരം പൂകി. ചെറിയ കൈകൾ
നർമ്മം
നാടായ നാടുകളും കാടുകളും മലകളും ഈശ്വരനെ തേടി ഒടുവിൽ സ്വർഗ്ഗത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച മൈലുകൾ നീണ്ടു കിടക്കുന്ന മനുഷ്യജീവികളുടെ നീണ്ട നിരയാണ്. കാഷായ വസ്ത്രധാരികളും, കൗപീനം ഉടുത്തവരും നഗ്നരും പലവിധ മാലകൾ ധരിച്ചവരും ഒക്കെ ആയിരുന്നു അവർ. ഇവരിൽ പലരും എന്തൊക്കെയോ ഭാഷകളിൽ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടേയിരുന്നു. എന്നാൽ ചിലർ മൗനികളും കണ്ണടച്ചിരുന്നവരുമായിരുന്നു… കുറെ ഏറെ നേരം