കഴിഞ്ഞു പോയ കുറെ ഏറെ വർഷങ്ങൾക്ക് മുമ്പ്, ഒരു രാത്രിയുടെ നാലാം യാമത്തിൽ,സാക്ഷാൽ ഭഗവാൻ സത്യ സായി ബാബ തന്ന ഒരു സ്വപ്ന ദർശനം എന്നും ഇന്നും പകൽ വെളിച്ചത്തിലേതു പോലെ മനസ്സിൽ തങ്ങി നില്‍ക്കുന്നുണ്ട്. സ്വപ്നം ഇതാണ്. ഞാൻ എട്ടാം തരത്തിൽ ഒരു വർഷം മാത്രം പഠിച്ചിരുന്ന മഹാത്മാ ഹൈസ്കൂളിന്റെ റോഡ് വക്കത്തുള്ള വിശാലമായ കളിസ്ഥലം. അവിടെ വലിയ ഒരു ജനക്കൂട്ടം ക്ഷമയോടെ ഹെലികോപ്റ്ററിൽ












