Home Archive by category Uncategorized
Uncategorized
ഞാൻ രവിയാണെന്നറിയണം.പ്രഭ രവിയുടെ ഭാര്യയും. ആവൾ പ്രകൃതിക്കുമപ്പുറമാണ്. ഒളിയാണ്. പ്രഭയാണ്. പ്രഭ ഉൾക്കൊണ്ട് വളർന്നതിനാൽ അവൾ ദിവ്യമായി. ഹരി ഇതിനെല്ലാമപ്പുറമാണ്. ഹരിയും ദിവ്യയും പ്രഭയുടെ മക്കളാണ്. പ്രഭ അറിവാണ്. അക്ഷരമാണ്.അദ്ധാപികയാണ്. പ്രഭയുടെ അറിവിലാണ് പ്രകൃതിയുടെ നിലനില്പ്. ഹരി പ്രഭയുടേതോ പ്രഭ രവിയുടേതോയെന്നറിഞ്ഞാൽ അറിവ് ദിവ്യമായ ഹരിയുടേതാകും. ഈ അറിവിലാണ് പ്രപഞ്ചം
Uncategorized
സരസ്വതി പൂജ**** ഭാരതഭൂമിയിൽ ത്രിവേണിയിലെ ഗംഗ യമുന സരസ്വതി എന്നീ മൂന്ന് മഹാനദികളുടെ സംഗമം (സംഗം) നമുക്ക് അറിയാവുന്നതാണ് “ബ്രഹാമാണ്ഡം തഥാ പിണ്ഡാണ്ഡം” എന്ന വേദ വിജ്ഞാന സൂത്രവാക്യം അനുസരിച്ച് ഈ ത്രിവേണി സംഗമം മനുഷ്യ ശരീരത്തിലും ഇഡ-പിംഗള- സുഷുഷ്ന വ്യവസ്ഥയിലും നമുക്ക് അനുഭവ വേദ്യമമായ ഒരു സത്യം ആണ്. ബാഹ്യ പ്രപഞ്ചത്തിലെ ഊർജ്ജ വിന്യാസങ്ങളെഇഡ പിംഗള നാഡികളിലൂടെ