Home Archive by category ലേഖനങ്ങൾ
ലേഖനങ്ങൾ
ജീവികൾ ആർജ്ജിച്ചെടുക്കുന്ന ആഹാരാദികൾ ചവച്ചരച്ച് പചനാദി ദഹനം ചെയ്ത് സ്വാംശീകരിച്ച്, അവ ആഗിരണം ചെയ്ത് പരിണമിച്ച് ഉണ്ടാകുന്നതാണ്ജീവികളിലെ സൂക്ഷ്മ പ്രാണ ശ്രോതസ്സായ രക്തവും ക്ഷീരവും.നറുവെണ്ണ അതി സൂക്ഷ്മമായതും പുഷ്ടിദായകവും ഉടനടി ആഗിരണം ചെയ്യുന്നതുമായ ഒന്നാണ്. ശിശുക്കൾക്ക് പോലും അനായേസേന ദഹിക്കുന്നതും ആനന്ദദായകവുമായ ഭക്ഷണമാണ്. പുഷ്ടിവർദ്ധനവ്ഉണ്ടാക്കുന്നതും ബുദ്ധിക്കും മനസ്സിനും