മരവും ഗുരുവാകാം,
മലയും;
ആകാശം സാഗരത്തിനും
സാഗരം
ആകാശത്തിനും
പരസ്പര പൂരകമായ
പൊരുൾ ഗുരു തന്നെ.
സൂര്ര്യ രശ്മികൾ
വിണ്ണിൽ
ഹരി ശ്രി വരയ്കുമ്പോൾ
ഭൂമിക്ക് സൂര്യൻ
ഗൂരു.
മണ്ണിരയൂം
മരം കൊത്തിയൂം
വാവലൂം വണ്ടും
വാനരനും
നരനും നരിയും
ഗുരുവിന്റെ
പൊരുൾ തന്നെ,
സർവം ഗുരുത്വം!!!..
രവീന്ദ്രനാഥ്












