Home Archive by category കവിതകൾ
കവിതകൾ
നാല്കാലികളെ അറസ്റ്റ് ചെയ്യാംവാറന്റില്ലാതെ. കയറുകെട്ടി,തെളിവില്ലാതെ കുറ്റം ചുമത്താംകത്തി വയ്ക്കാംമരണം ഉറപ്പാകുന്നതുവരെ. അവരുടെ പ്രതിഷേധങ്ങൾവീർപ്പുമുട്ടലുകൾ, വേദനകൾഏറ്റുവാങ്ങുന്നവർഇരുകാലികൾ പതിനായിരങ്ങൾ!!… തീൻമേശകളിൽ, ടോയ്ലറ്റുകളിൽ..അവർ നെടുവീർപ്പിടുന്നു.കണ്ടുമുട്ടലുകളിൽഏറ്റുമുട്ടുന്നു. ചക്രവ്യൂഹങ്ങളിൽട്രാഫിക്ജാമിൽപെട്ട്ഗ്രീൻസിഗ്നലിൽ നിർത്താതെചുവന്ന
കവിതകൾ
മരവും ഗുരുവാകാം,മലയും;ആകാശം സാഗരത്തിനുംസാഗരംആകാശത്തിനുംപരസ്പര പൂരകമായപൊരുൾ ഗുരു തന്നെ.സൂര്ര്യ രശ്മികൾവിണ്ണിൽഹരി ശ്രി വരയ്കുമ്പോൾഭൂമിക്ക് സൂര്യൻഗൂരു.മണ്ണിരയൂംമരം കൊത്തിയൂംവാവലൂം വണ്ടുംവാനരനുംനരനും നരിയുംഗുരുവിന്റെപൊരുൾ തന്നെ,സർവം ഗുരുത്വം!!!.. രവീന്ദ്രനാഥ്
കവിതകൾ
മരം എവിടെ?മഴു എവിടെ?മഴുവിന്റെ കരമെവിടെ?മിഴിവ് എവിടെ?മിഴിവുന്റെ കനിവ്എവിടെ?കൺമണി എവിടെ?അവളുടെകനിയെവിടെ?കനിയുടെ നനവ്എവിടെ?മികവ് എവിടെ?ക,ര, ഴ, മ… രവീന്ദ്രനാഥ്
കവിതകൾ
മി. മൂർത്തി,താങ്കളുടെ മുന്നിൽആഗ്രഹനിവൃത്തിക്കായിഞാൻകൈകൾ കൂപ്പി നിന്നപ്പോൾ,ചെത്തിമിനുക്കിയ, പോളീഷു ചെയ്തകൽപ്രതിമ പോലെതാങ്കൾ അന്ന് എന്റെ മനോമന്ദിരത്തിൽകയറി കൂടിയല്ലോ?..ആവലാതികൾ പറഞ്ഞ്ഞാൻ കരയാതെ കരഞ്ഞല്ലോ…മി. മൂർത്തി,അപ്പോഴെല്ലാം, താങ്കൾഎന്റെ തലയ്ക്ക് മുകളിലൂടെഅനന്തതയിലേയ്ക്ക്നോക്കുന്നത് ഞാൻ കണ്ടുഎനിക്കും പിറകിൽവന്നവരുടെആരതിയും,സ്വർണ്ണതളികയിലെപൂക്കളും കണ്ട്കണ്ണ്
കവിതകൾ
സുഹൃത്തേ,ഈ കോപ്പിയടിപേപ്പറിൽ മാത്രം ഒതുങ്ങി നിൽകുന്നതല്ല..നമുക്കു ചുറ്റും,ഈ കാണുന്നതെല്ലാം,കോപ്പിയുടെ കോപ്പിയുടെകോപ്പികൾ, അല്ലേ?ചെറിയവർ, വലിയവരേയുംവലിയവർ, ചെറിയവരേയൂംകോപ്പിയടിക്കുന്നൂ…ഉടുക്കുന്നതൂംനടക്കുന്നതൂം തിന്നുന്നതൂംകോപ്പിയടിതന്നെ, അല്ലേ?.ഇസ്ങൾക്കൾക്കൃം ഇതിഹാസങൾക്കൃംഅപ്പുറം തുടങ്ങിയ ഈ കോപ്പിയടിപുതിയ പുതിയകോപ്പികൾ ഇറക്കുംപോൾഅരുതെന്നു വിലക്കിയാൽ…
കവിതകൾ
കുറെ വലിയകന്നാസുകളിൽവാരി നിറയ്ക്കാവുന്നത്രമണ്ണ് മാത്രമേയുള്ളൂ ഇന്ന്എന്റെ ഈ കൊച്ചു കേരളത്തിൽ വിഷലായനിയിൽ കുതിർന്നു വീർത്ത വിത്തുകൾമാത്സ്യര്യത്തിന്റെ കരിമണലിൽകാരിരുമ്പു മുനയുള്ളകളകളായി വളരുന്നുകതിരണിയാതെ മദ്യവും മാംസവും മലിനജലവുംഈ മണ്ണിൽസംസ്കരിക്കപ്പെടുന്നു.അനേക വക്ത്രങ്ങളിൽ, നാസാരന്ധങ്ങളിൽസിരോപടലങ്ങളിൽഅവ വീണ്ടും സംസ്കരിച്ച്രക്തരേണുക്കളിൽ,ജീനുകളിൽശുകനായി
കവിതകൾ
ഉണ്ട് !!!നീ കണ്ടോ?പണ്ഡിതനാണോ,കണ്ടിട്ടാണോഉണ്ടെന്നിതു, മണ്ടാ?ഉണ്ടായിരുന്നെങ്കിൽകണ്ടവരുണ്ടോ?കണ്ടവരുണ്ടേൽഉണ്ടായിരൂന്നത്ഇന്ന് ഉണ്ടോ, നീ കണ്ടോ?ഞാൻ പണ്ഡിതനാണ്,കണ്ടവയെല്ലാം ഉണ്ടിട്ടാണ്കണ്ടത്, ഞാനുണ്ടായിരുന്നു!…അന്നുണ്ടത് ഇന്നുണ്ടോ?ഇന്നുണ്ടത് അന്നുണ്ടോ?ഉണ്ട വിഴുങ്ങിയവരുണ്ടോ?ചത്തവരെല്ലാം ഇന്നുണ്ടോ?മണ്ടാ, നീ കണ്ടോ?..പണ്ഡിറ്റ് ഉണ്ടോ?
കവിതകൾ
കുറെ വലിയ കന്നാസുകളിൽ വാരി നിറയ്ക്കാവുന്നത്ര മണ്ണ് മാത്രമേയുള്ളൂ ഇന്ന് എൻ്റെ ഈ കൊച്ചു കേരളത്തിൽ വിഷലായനിയിൽ കുതിർന്നു വീർത്ത വിത്തുകൾമാത്സര്യത്തിൻ്റെ കരിമണലിൽകാരിരുമ്പു മുനയുള്ളകളകളായി വളരുന്നുകതിരണിയാതെ മദ്യവും മാംസവും മലിനജലവും ഈ മണ്ണിൽ സംസ്‌കരിക്കപ്പെടുന്നു. അനേക വക്തങ്ങളിൽ, നാസാദ്വാരങ്ങളിൽ സിരോപടലങ്ങളിൽ അവ വീണ്ടും സംസ്ക്‌കരിച്ച് സംസ്‌കരിച്ച്‌ രക്തരേണുക്കളിൽ ജീനുകളിൽ
കവിതകൾ
കണ്ടേൻ അടിയൻ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ കൊറെ ഏറെ തലേം മൊലേം തലേക്കെട്ടും അരക്കെട്ടും വെട്ടരിവാൾ മീശേം ആർപ്പുവിളിം വളീം “ഇൻക്വകലാബ് സിന്ദാബാദ്” മുറുക്കി തുപ്പും ഏറും ലാത്തിയടീം കണ്ണീർ വാതകവും… വീണു ഒരു കിളി മരച്ചുവട്ടിൽ, തീർന്നൂ, വേറിട്ടൊരു സമരം, വരും ഇനീം ഒരു സമരം നാളെ, തന്നെ തന്നെ!!