കവിതകൾ

പുഴയുടെ വഴി

ആഴിയിലെത്താൻ
പുഴയൊഴുകുന്നത്
വഴിയുണ്ടായിട്ടാണോ?
വഴിയേപുഴയൊഴുകിയതാണോ?
പുഴ വഴിയുണ്ടാക്കിയതാണോ?

രവീന്ദ്രനാഥ്

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു