ലേഖനങ്ങൾ

വെണ്ണ കണ്ണൻ

ജീവികൾ ആർജ്ജിച്ചെടുക്കുന്ന ആഹാരാദികൾ ചവച്ചരച്ച് പചനാദി ദഹനം ചെയ്ത് സ്വാംശീകരിച്ച്, അവ ആഗിരണം ചെയ്ത് പരിണമിച്ച് ഉണ്ടാകുന്നതാണ്
ജീവികളിലെ സൂക്ഷ്മ പ്രാണ ശ്രോതസ്സായ രക്തവും ക്ഷീരവും.
നറുവെണ്ണ അതി സൂക്ഷ്മമായതും പുഷ്ടിദായകവും ഉടനടി ആഗിരണം ചെയ്യുന്നതുമായ ഒന്നാണ്.

ശിശുക്കൾക്ക് പോലും അനായേസേന ദഹിക്കുന്നതും ആനന്ദദായകവുമായ ഭക്ഷണമാണ്. പുഷ്ടിവർദ്ധനവ്
ഉണ്ടാക്കുന്നതും ബുദ്ധിക്കും മനസ്സിനും ഉണർവ്വ് ഉണ്ടക്കുന്നതുമാണ്.

സാക്ഷാൽ സച്ചിദാനന്ദ സ്വരൂപമായ ശ്രീകൃഷ്ണ ഭഗവന്റെ നിർമ്മലമായ, ശിശു സമാനമായ, മനസ്സ് നറുവെണ്ണ പോലെ ശുദ്ധമാണ്.

ഉണ്ണി കണ്ണന് വെണ്ണ എന്തുകൊണ്ടാണ് ഇത്യധികം പ്രിയപ്പെട്ട ഭോജനം ആയത് എന്ന് പറയേണ്ടതില്ലല്ലോ!

രവീന്ദ്രനാഥ്

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു