കവിതകൾ

എവിടെ?

മരം എവിടെ?
മഴു എവിടെ?
മഴുവിന്റെ കരമെവിടെ?
മിഴിവ് എവിടെ?
മിഴിവുന്റെ കനിവ്
എവിടെ?
കൺമണി എവിടെ?
അവളുടെ
കനിയെവിടെ?
കനിയുടെ നനവ്
എവിടെ?
മികവ് എവിടെ?
ക,
ര, ഴ, മ…

രവീന്ദ്രനാഥ്

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു