Home Archive by category കവിതകൾ
കവിതകൾ
ഉണ്ട് !!!നീ കണ്ടോ?പണ്ഡിതനാണോ,കണ്ടിട്ടാണോഉണ്ടെന്നിതു, മണ്ടാ?ഉണ്ടായിരുന്നെങ്കിൽകണ്ടവരുണ്ടോ?കണ്ടവരുണ്ടേൽഉണ്ടായിരൂന്നത്ഇന്ന് ഉണ്ടോ, നീ കണ്ടോ?ഞാൻ പണ്ഡിതനാണ്,കണ്ടവയെല്ലാം ഉണ്ടിട്ടാണ്കണ്ടത്, ഞാനുണ്ടായിരുന്നു!…അന്നുണ്ടത് ഇന്നുണ്ടോ?ഇന്നുണ്ടത് അന്നുണ്ടോ?ഉണ്ട വിഴുങ്ങിയവരുണ്ടോ?ചത്തവരെല്ലാം ഇന്നുണ്ടോ?മണ്ടാ, നീ കണ്ടോ?..പണ്ഡിറ്റ് ഉണ്ടോ?
കവിതകൾ
കുറെ വലിയ കന്നാസുകളിൽ വാരി നിറയ്ക്കാവുന്നത്ര മണ്ണ് മാത്രമേയുള്ളൂ ഇന്ന് എൻ്റെ ഈ കൊച്ചു കേരളത്തിൽ വിഷലായനിയിൽ കുതിർന്നു വീർത്ത വിത്തുകൾമാത്സര്യത്തിൻ്റെ കരിമണലിൽകാരിരുമ്പു മുനയുള്ളകളകളായി വളരുന്നുകതിരണിയാതെ മദ്യവും മാംസവും മലിനജലവും ഈ മണ്ണിൽ സംസ്‌കരിക്കപ്പെടുന്നു. അനേക വക്തങ്ങളിൽ, നാസാദ്വാരങ്ങളിൽ സിരോപടലങ്ങളിൽ അവ വീണ്ടും സംസ്ക്‌കരിച്ച് സംസ്‌കരിച്ച്‌ രക്തരേണുക്കളിൽ ജീനുകളിൽ
കവിതകൾ
കണ്ടേൻ അടിയൻ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ കൊറെ ഏറെ തലേം മൊലേം തലേക്കെട്ടും അരക്കെട്ടും വെട്ടരിവാൾ മീശേം ആർപ്പുവിളിം വളീം “ഇൻക്വകലാബ് സിന്ദാബാദ്” മുറുക്കി തുപ്പും ഏറും ലാത്തിയടീം കണ്ണീർ വാതകവും… വീണു ഒരു കിളി മരച്ചുവട്ടിൽ, തീർന്നൂ, വേറിട്ടൊരു സമരം, വരും ഇനീം ഒരു സമരം നാളെ, തന്നെ തന്നെ!!