മങ്ങിയ ഓർമ്മകളുടെ ഇടവഴികളിലൂടെ ഒരു ഓണം കൂടി ഓടി മറയുന്നൂ!…
വാക്കുകളുടെ വർണ്ണ കടലാസ്സു പൂക്കളുടെ പൂച്ചെണ്ടുകൾ കെട്ടഴിഞ്ഞ് വലിച്ചെറിഞ്ഞ വീഥികളിലൂടെ അഡ്രസ്സ് ഇല്ലാത്ത ആരുടെയൊക്കെയോ വീടുകളുടെ വഴിതേടി ഞാൻ അലയുന്നു… ഇത് എന്തര് ഓണം? കൊട്ടിയടച്ച ജനാലകൾ, ഇരുളടഞ്ഞ മനസ്സുകൾ; ബാക്കി എന്ത് എഴുതുവാൻ?…
വെറും വാക്കുകൾ വിതറിയാൽ…..
ച്ഛേ, മോശം!..
പിന്നെ, ചുമ്മാ പറയാം….
എന്ത്?
അപ്പി ഓണം!.

