പിന്നെ, മായയും ബ്രഹ്മചര്യവും….. ബിന്ദു (ബ്രഹ്മാണ്ഡം) ത്രസിക്കുകയും തുടിക്കുകയും തുടർന്നുണ്ടായ മഹാവിസ്പോടനത്തിൻ്റെ ഊർജ്ജ പ്രസരണം (പ്രവാഹം) വിപരീതദിശകളിലേയ്ക്ക്, (അതായത്, ആകർഷണ വികർഷണ, ഉത്തര ദക്ഷിണ, ലിംഗ യോനി, പുരുഷ സ്ത്രീ…) ചരിക്കുകയും, ബ്രഹ്മാണ്ഡ ധ്വനിയായ ഓംങ്കാരത്തിൻ്റെ ആ, ഊ അക്ഷരശീലുകളിൽ വീണ്ടും ബിന്ദുവിൽ (ബ്രാഹ്മാണ്ഡം) ലയിച്ചു കൊണ്ടുമിരിക്കുന്ന പ്രക്രിയ /

