കൊച്ചു കേളത്തിലെ വലിയ പണ്ഡിറ്റ് ഡിഗ്രിയും അവരുടേതായ സമൂഹത്തിൽ വലിയ പേരും പെരുമയും ഉള്ളവരുടെ സങ്കുചിത ചിന്തകൾ, ബ്രഡിൽ വെണ്ണ പുരട്ടിക്കൊടുക്കുന്നതുപോലെ, മീഡിയ തീൻമേശകളിൽ വിളമ്പുന്നതും അത് പലരും ആസ്വതിക്കുന്നതും കാണുമ്പോൾ ആശ്ചര്യം ഉണ്ടാകാറുണ്ട്. വടക്കെ ഇന്ത്യാക്കാരെ ഇകഴ്ത്തി ഈ അടുത്തിലെ ഒരു മാന്യവ്യക്തിയുടെ കമന്റു കണ്ട് കുറിച്ചുപോയ ഒരു കുറിപ്പാണ് ഇത്. തികച്ചും ഇത് എൻ്റെ


