Home Archive by category വചന സ്പന്ദനങ്ങൾ (Page 2)
ആദ്ധ്യാത്മികം
സകല ജീവികളും അതാതിൻ്റെ പ്രത്യേക കർമ്മ പാസ്ഥാവിലൂടെ ചരിക്കുന്നതും നിലനിൽക്കുന്നതും അതിന്റേതായ ആത്മജ്യോതിസ്സിന്റെ, ആത്മസ്‌പുരണത്തിന്റെ. വെളിച്ചത്തിലാണ്. അതെ, ബോധവലയത്തിലാണ്. മിന്നാമിനുങ്ങിൻ്റെ (glow worm) പ്രഭാവലയവും ലോകം മുഴുവൻ വെളിച്ചം പകരുന്ന സൂര്യന്റെ വലയവും താരതമ്യപ്പെടുത്തുക സാദ്ധ്യമല്ല. ഇതുപോലെ തന്നെയാണ്, ഓരോമനുഷ്യൻ്റെയും ബോധവലയം. ഇത് ആത്മാവിൻ്റെ ഭൗതിക ലൗകിക
ആദ്ധ്യാത്മികം
നാനാതരത്തിലുണ്ടാകുന്ന ചിന്തകൾ, വിചാരവികാര വിക്ഷേപങ്ങൾക്കെല്ലാം അടിമയാണ് മനുഷ്യർ. അനുകൂല വിപരീത വികാര വിചാര വൈരുദ്ധ്യങ്ങളാണ്. മനുഷ്യർ പലവിധ സംഘർഷങ്ങളിലൂടെയും സംഘട്ടനത്തിലൂടെയും ജീവിതം മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. സ്ഥലകാല ഭേദമനുസരിച്ചും മറ്റ് പല സ്ഥിതിവിശേഷ കാരണങ്ങളാലും സകല മനുഷ്യർക്കും അവരവരുടെ അനുകൂല പ്രതികൂല സാഹചര്യങ്ങൾക്കനുസൃതമായി വൈവിധ്യമാർന്ന വികാര പ്രകടനം
ആദ്ധ്യാത്മികം
കൊച്ചു കേളത്തിലെ വലിയ പണ്‌ഡിറ്റ് ഡിഗ്രിയും അവരുടേതായ സമൂഹത്തിൽ വലിയ പേരും പെരുമയും ഉള്ളവരുടെ സങ്കുചിത ചിന്തകൾ, ബ്രഡിൽ വെണ്ണ പുരട്ടിക്കൊടുക്കുന്നതുപോലെ, മീഡിയ തീൻമേശകളിൽ വിളമ്പുന്നതും അത് പലരും ആസ്വതിക്കുന്നതും കാണുമ്പോൾ ആശ്ചര്യം ഉണ്ടാകാറുണ്ട്. വടക്കെ ഇന്ത്യാക്കാരെ ഇകഴ്ത്തി ഈ അടുത്തിലെ ഒരു മാന്യവ്യക്തിയുടെ കമന്റു കണ്ട് കുറിച്ചുപോയ ഒരു കുറിപ്പാണ് ഇത്. തികച്ചും ഇത് എൻ്റെ
ആദ്ധ്യാത്മികം
ബ്രഹ്മാണ്ഡ‌ം (ബിന്ദു) ത്രസിക്കുകയും തുടിക്കുകയും തുടർന്നുണ്ടായ മഹാവി സ്ഫോടനത്തിൻ്റെ ഊർജ്ജപ്രസരണം (പ്രവാഹം) വിപരീതദിശകളിലേയ്ക്ക് (അ തായത്, ആകർഷണ വികർഷണ, ഉത്തര ദക്ഷിണ, ലിംഗ, യോനി, പുരുഷ സ്ത്രീ…) വിപരീത വിശകളിൽ ചരിക്കുന്ന ഊർജ്ജ വീപികളുടെ കണികകൾ ബിന്ദുവിൻ ആകർഷണ വികർഷണ പരിധിയിൽ. ചില പ്രത്യേക പരിതസ്ഥിതിയിൽ സന്ധിക്കുമ്പോൾ വീണ്ടും സൃഷ്‌ടിയും തുടർന്നുള്ള പരിണാമ പ്രക്രിയകളും