ഭാരതഭൂമിയിൽ ത്രിവേണിയിലെ ഗംഗ യമുന സരസ്വതി എന്നീ മൂന്ന് മഹാനദികളുടെ സംഗമം (സംഗം) നമുക്ക് അറിയാവുന്നതാണ് “ബ്രഹാമാണ്ഡം തഥാ പിണ്ഡാണ്ഡം” എന്ന വേദ വിജ്ഞാന സൂത്രവാക്യം അനുസരിച്ച് ഈ ത്രിവേണി സംഗമം മനുഷ്യ ശരീരത്തിലും ഇഡ-പിംഗള- സുഷുഷ്ന വ്യവസ്ഥയിലും നമുക്ക് അനുഭവ വേദ്യമമായ ഒരു സത്യം ആണ്. ബാഹ്യ പ്രപഞ്ചത്തിലെ ഊർജ്ജ വിന്യാസങ്ങളെ ഇഡ പിംഗള നാഡികളിലൂടെ സ്വീകരിച്ച്












